Jana Nayagan - Official Trailer Reaction🥵ഇത് പൊളിക്കും | Thalapathy Vijay❤️
YouTube transcript, YouTube translate
A quick preview of the first subtitles so you know what the video covers.
ഹേ ഗയ്സ് നമ്മുടെ ജനദായകൻ വിജയുടെ അവസാനത്തെ പടത്തിന്റെ ട്രെയിലർ ഇന്ന് വന്നിരിക്കുകയാണ് ഗയ്സ് ഇപ്പോ 10 മിനിറ്റേ ആയതുള്ളൂ 10 മിനിറ്റ് ആണോടാ 10 മിനിറ്റ് ആയുള്ളൂ ഗയ്സ് അപ്പോ നമ്മൾ നിങ്ങളോടൊപ്പം ഇത് കാണാൻ പോവുകയാണ് അപ്പോ നമ്മുടെ റിയാക്ഷൻ നിങ്ങളോടൊപ്പം ഷെയർ ചെയ്യാനാണ് നമ്മൾ ഈ ഒരു വീഡിയോ എടുക്കുന്നത് അപ്പൊ തുടങ്ങാം ഫോൺ കോഡആട്ടോ തലപതി എടാ അപ്പോ ഈ സിനിമ തലപതി എന്നാണോ പേര് ? തലപതി വെരി ഏ വെട്രി മറ്റേ വെരി അതൊന്നുമല്ല എന്നാലും തലപതി എന്നാണ് നീ കൂടുതൽ ഡീകോഡ് ചെയ്യണ്ട ഇത് തലപതി എന്നാണ് കേട്ടോ പേര് ബാക്കി കാണാം ആ സിങ്കിനട്ടുള്ള ബീറ്റല്ല അതേ ആ ബീറ്റിന അനുസരിച്ചുള്ള വെടിവെപ്പ് അത് ആനക്കെ [സംഗീതം] പാർട്ടിയുടെ മറ്റേ സൈഡിൽ രണ്ടട് ആന ഇങ്ങനെ പൊങ്ങുന്ന ചിഹ്നം വിളിക്കുന്നത് അതാണ് ആ സംഭവം മനസിലായില്ലേ അത് നോക്ക് ജീവിക്കാലോ ആഗ്രഹ [സംഗീതം] സാധാരണ [സംഗീതം] ചെയ്ത സംഭവം സൂപ്പർ [സംഗീതം] അനിര [സംഗീതം] കണക്കുള്ള പടമാണോ [പൊട്ടിച്ചിരി] ബിഗിലിനകത്ത് മറ്റ പ്രാക്ടീസ് ചെയ്യിപ്പിക്കുന്ന ഒരു മൂട് തോന്നുന്നത് ഇനി എന്താണെകിലും നമ്മള ഈ പടം ഫ്ലോപ്പ് ആണെകിലും അടിപൊളിയാണെങ്കിലും നമ്മൾ പോയി കണ്ടു അടിച്ചു പൊളിച്ചിരിക്കും എൻ പൊന്ന തുടര് ഒമപതാമ കാലടിയിൽ വന്നപ്പോഴ കെജിഎഫ് വന്ന ഇന്ത്യൻ കാലടിയില രക്ഷിക്കുന്ന ആണോ ഇനി പിന്നാണ് അതായത് മോളെ ആർമിയിൽ ചേർക്കാൻ മോക്ക വച്ച താല്പര്യമില്ല പക്ഷെ വിജയ നിർബന്ധിച്ച് ആർമിയിൽ ചേർക്കുന്നു